Jump to content

ഇന്ത്യൻ പ്രധാനമന്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:12, 19 സെപ്റ്റംബർ 2011-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ScriptDoctor (സംവാദം | സംഭാവനകൾ) ('{{Infobox Political post |post = പ്രധാനമന്ത്രി |nativename = भारत के ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രധാനമന്ത്രി
ഇന്ത്യ
भारत के प्रधान मंत्री
ദേശീയമുദ്ര
പദവി വഹിക്കുന്നത്
മൻമോഹൻ സിംഗ്
ഔദ്യോഗിക വസതി7റേസ് കോഴ്സ് റോഡ്,
ന്യൂ ഡെൽഹി
നിയമിക്കുന്നത്രാഷ്ട്രപതി
കാലാവധിഅഞ്ച് വർഷം, വീണ്ടും തെരഞ്ഞെടുക്കാവുന്നത്
വെബ്സൈറ്റ്പ്രധാനമന്ത്രിയുടെ ഓഫീസ്

ഇന്ത്യൻ പ്രധാനമന്ത്രി (ഹിന്ദി: भारत के प्रधान मंत्री,ഇംഗ്ലീഷ്: Prime Minister of India) സർക്കാരിന്റെ തലവനാണ്.മന്ത്രിസഭയ്ക്ക് നേതൃത്വം കൊടുക്കുന്നതും പ്രധാനമന്ത്രിയാണ്.പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്ന രാഷ്ടീയ കക്ഷിയുടെ അല്ലെങ്കിൽ മുന്നണിയുടെ നേതാവാണ്‌ പ്രധാനമന്ത്രിയാവുന്നത്‌.രാജ്യത്തിന്റെ തലവൻ രാഷ്ട്രപതിയാണെങ്കിലും പ്രധാനമന്ത്രിയിലാണ്‌ ഒട്ടുമിക്ക അധികാരങ്ങളും കേന്ദ്രീകൃതമായിരിക്കുന്നത്‌.ഭരണനിർവഹണ സംവിധാനു(എക്സിക്യുട്ടീവ്‌) നയിക്കുന്നതും പ്രധാനമന്ത്രിയാണ്.

മറ്റു മന്ത്രിമാരെ നിയമിക്കുവാനും ആവശ്യമെങ്കിൽ പുറത്താക്കാനും പ്രധാനമന്ത്രിയ്ക്ക് അധികാരമുണ്ട്.രാഷ്ട്രപതിയാണ് പ്രധാനമന്ത്രിയെ നിയമിക്കുന്നത്.ഇപ്പോഴത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ്

തെരഞ്ഞെടുപ്പു പ്രക്രിയ

=യോഗ്യത

ഇന്ത്യൻ ഭരണഘടനാ അനുഛേദം‍ 84 അനുസരിച്ച് പ്രധാനമന്ത്രിയാവാനുള്ള യോഗ്യത താഴെ പറയുന്നു

  • ഇന്ത്യൻ പൗരനായിരിക്കണം
  • ലോകസഭാംഗമോ രാജ്യസഭാംഗമോ ആയിരിക്കണം.തെരഞ്ഞെടുക്കുമ്പോൾ ഇവയിലൊന്നല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ ലോകസഭാംഗമോ രാജ്യസഭാംഗമോ ആയി തെരഞ്ഞെടുക്കപ്പെടണം.
  • കുറഞ്ഞ പ്രായം 25 (ലോകസഭാംഗം) അല്ലെങ്കിൽ 30 (രാജ്യസഭാംഗം) വയസ്സ്.
  • വിദേശ വംശജനായ ഇന്ത്യൻ പൗരനാണെങ്കിൽ ആ രാജ്യത്ത് വിദേശ വംശജർക്കുള്ള നിയമങ്ങൾ ബാധകം.

സർക്കാരിനു കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിന്നും ആദായം സ്വീകരിക്കുന്നവർക്ക് പ്രധാനമന്ത്രിയാവാനുള്ള യോഗ്യതയുണ്ടാവില്ല

പ്രതിജ്ഞ

Oath of office:

I, <name>, do swear in the name of God/solemnly affirm that I will bear true faith and allegiance to the Constitution of India as by law established, that I will uphold the sovereignty and integrity of India, that I will faithfully and conscientiously discharge my duties as Prime Minister for the Union and that I will do right to all manner of people in accordance with the Consitution and the law, without fear or favour, affection or ill-will.

— Constitution of India, Third Schedule, Part I

Oath of secrecy:

I, <name>, do swear in the name of God/solemnly affirm that I will not directly or indirectly communicate or reveal to any person or persons any matter which shall be brought under my consideration or shall become known to me as Prime Minister for the Union except as may be required for the due discharge of my duties as such Minister.

— Constitution of India, Third Schedule, Part II

വസ്തുവകകൾ

ഇതു കൂടി കാണുക

References

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പ്രധാനമന്ത്രി&oldid=1061822" എന്ന താളിൽനിന്ന് ശേഖരിച്ചത്