മ്യാൻമാർ
Union of Myanmar | |
---|---|
Flag | |
ദേശീയ ഗാനം: Kaba Ma Kyei | |
തലസ്ഥാനം | Naypyidaw |
വലിയ നഗരം | Yangon (Rangoon) |
ഔദ്യോഗിക ഭാഷകൾ | Burmese |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Jingpho, Shan, Karen, Mon, (Spoken in Myanmar's Autonomous States.) |
നിവാസികളുടെ പേര് | Burmese |
ഭരണസമ്പ്രദായം | Military dictatorship |
Senior General Than Shwe | |
• Vice Chairman of the State Peace and Development Council | Vice-Senior General Maung Aye |
General Thein Sein | |
• Secretary-1 of the State Peace and Development Council | Lt-Gen Thiha Thura Tin Aung Myint Oo |
Establishment | |
• Bagan | 1044-1287 |
• Small Kingdoms | 1287-1531 |
• Taungoo | 1531-1752 |
• Konbaung | 1752-1885 |
• Colonial rule | 1886-1948 |
• Independence from the United Kingdom | 4 January 1948 |
• ആകെ വിസ്തീർണ്ണം | 676,578 km2 (261,228 sq mi) (40th) |
• ജലം (%) | 3.06 |
• 2005-2006 estimate | 55,400,000 (24th) |
• 1983 census | 33,234,000 |
• ജനസാന്ദ്രത | 75/km2 (194.2/sq mi) (119th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $93.77 billion (59th) |
• പ്രതിശീർഷം | $1,691 (150th) |
എച്ച്.ഡി.ഐ. (2007) | 0.583 Error: Invalid HDI value · 132nd |
നാണയവ്യവസ്ഥ | kyat (K) (mmK) |
സമയമേഖല | UTC+6:30 (MMT) |
കോളിംഗ് കോഡ് | 95 |
ISO കോഡ് | MM |
ഇൻ്റർനെറ്റ് ഡൊമൈൻ | .mm |
|
തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാന്മാർ (ഉച്ചാരണം /ˈmjɑnˌmɑ/[1]), ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ (ബർമ്മീസ്: [pjìdàunzṵ mjəmà nàinŋàndɔ̀]). ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി 4-നു രാജ്യത്തിന്റെ പേര് "സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഓഫ് ദ് യൂണിയൻ ഓഫ് ബർമ്മ" എന്ന് മാറ്റി. 1988 സെപ്റ്റംബർ 23-നു പേര് വീണ്ടും "യൂണിയൻ ഓഫ് ബർമ്മ" എന്നുമാറ്റി. 1989 സെപ്റ്റംബർ 23-നു സ്റ്റേറ്റ് ലാ ആന്റ് ഓർഡർ റിസ്റ്റൊറേഷൻ കൗൺസിൽ രാജ്യത്തിന്റെ പേര് "യൂണിയൻ ഓഫ് മ്യാന്മാർ" എന്ന് നാമകരണം ചെയ്തു.
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (വടക്ക്), ലാവോസ് (കിഴക്ക്), തായ്ലാന്റ് (തെക്കുകിഴക്ക്), ബംഗ്ലാദേശ് (പടിഞ്ഞാറ്), ഇന്ത്യ (വടക്കുകിഴക്ക്) എന്നിവയാണ് മ്യാന്മാറിന്റെ അയൽരാജ്യങ്ങൾ. തെക്ക് ആൻഡമാൻ കടലും തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലുമാണ് സമുദ്രാതിർത്തികൾ. മ്യാന്മാറിന്റെ ചുറ്റളവിന്റെ മൂന്നിലൊന്ന് (1,930 ച.കി.മീ - 1,199 ച.മൈൽ) അഖണ്ഡമായ തീരപ്രദേശമാണ്.
അവലംബം
- ↑ Merriam-Webster's Collegiate Dictionary (Eleventh ed.). Springfield, Massachusetts, USA: Merriam-Webster. ISBN 0-87779-807-5.
{{cite book}}
: Check|isbn=
value: checksum (help)
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |