Jump to content

മെക്സിക്കോ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:43, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CommonsDelinker (സംവാദം | സംഭാവനകൾ) (Image:Coat_of_arms_of_Mexican_Federal_District.svg നെ Image:Coat_of_arms_of_Mexico_City,_Mexico.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: [[:c:COM:FR#FR3|Criterion 3])
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മെക്സിക്കോ സിറ്റി

Ciudad de México
Official seal of മെക്സിക്കോ സിറ്റി
Seal
Nickname(s): 
Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്)
Location of Mexico City
Location of Mexico City
CountryMexico
Federal entityFederal District
BoroughsThe 16 delegaciones
Foundedc.March 18, 1325
(as Tenochtitlan)
Municipality of the New Spain1524
Federal District1824
ഭരണസമ്പ്രദായം
 • Head of GovernmentMarcelo Ebrard (PRD)
വിസ്തീർണ്ണം
1
 • City1,499 ച.കി.മീ.(578.77 ച മൈ)
ഉയരം
2,240 മീ(7,349 അടി)
ജനസംഖ്യ
 (2006)
 • City8,720,916
 • ജനസാന്ദ്രത5,741/ച.കി.മീ.(14,870/ച മൈ)
 • മെട്രോപ്രദേശം
1,92,31,829
 • Demonym
Defeño, chilango, capitalino.
സമയമേഖലUTC-6 (Central Standard Time)
 • Summer (DST)UTC-5 (Central Daylight Time)
വെബ്സൈറ്റ്http://www.df.gob.mx
1 Area of the Federal District that includes non-urban areas at the south.

മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർ‌വചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.



"https://ml.wikipedia.org/w/index.php?title=മെക്സിക്കോ_സിറ്റി&oldid=3311483" എന്ന താളിൽനിന്ന് ശേഖരിച്ചത്