Jump to content

നീലഗിരി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
06:33, 1 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xqbot (സംവാദം | സംഭാവനകൾ) (യന്ത്രം പുതുക്കുന്നു: pl:Nilgiris (dystrykt); cosmetic changes)
നീലഗിരി ജില്ല
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം Tamil Nadu
ജില്ല(കൾ) Nilgiris
ഉപജില്ല Udhagamandalam, Coonoor, Kundah, Kotagiri, Gudalur, Pandalur
' February 1882
ഹെഡ്ക്വാർട്ടേഴ്സ് Udhagamandalam
ഏറ്റവും വലിയ നഗരം Udhagamandalam
Collector & District Magistrate Thiru Anandrao Vishnu Patil IAS
നിയമസഭ (സീറ്റുകൾ) elected (3)
ജനസംഖ്യ
ജനസാന്ദ്രത
മെട്രൊ
7,62,141[1] (2001)
421.97/km2 (1,093/sq mi)
4,54,609 (2001)
സ്ത്രീപുരുഷ അനുപാതം M-49.6%/F-50.4% /
സാക്ഷരത
• പുരുഷൻ
• സ്ത്രീ
80.01%%
• 83.9%%
• 74.26%%
ഭാഷ(കൾ) Tamil
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
തീരം
2,452.5 km² (947 sq mi)
2,789 m (9,150 ft)
0 കി.മീ. (0 മൈ.)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം

     3,520.8 mm (138.6 in)
     -6 °C (21 °F)
     6 °C (43 °F)
     -12 °C (10 °F)
Central location: 11°00′N 76°8′E / 11.000°N 76.133°E / 11.000; 76.133
കോഡുകൾ
വെബ്‌സൈറ്റ് Official website of District Collectorate, Nilgiris


നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി ( തമിഴ്: நீலகிரி). പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ നീളമുള്ള ടോദ്ദബെട്ട (Doddabetta) മല ആകുന്നു നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം.

സ്ഥിതിവിവരക്കണക്കുകൾ

2001ലെ ജനസംഖ്യക്കണക്ക് പ്രകാരമുള്ള ജനസംഖ്യ പട്ടിക .

മൊത്തം ജനസംഖ്യ പുരുഷസംഖ്യ സ്ത്രീ സംഖ്യ ആൺ പെൺ അനുപാതം
Rural 307,532 151,874 155,658 1,025
Urban 454,609 226,477 228,132 1,007
Total 762,141 378,351 383,790 1,014

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. Collectorate staff (2006–2007). "DISTRICT PROFILE 2006-2007 NILGIRIS DISTRICT" (PDF). District Collectorate, Nilgiris District. Retrieved 2009-01-18.{{cite web}}: CS1 maint: date format (link)
"https://ml.wikipedia.org/w/index.php?title=നീലഗിരി_ജില്ല&oldid=784427" എന്ന താളിൽനിന്ന് ശേഖരിച്ചത്