Jump to content

കടലാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടലാമ
Temporal range: Triassic - Recent
കടലാമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Testudines

Linnaeus, 1758
Suborders

Cryptodira
Pleurodira
See text for families.

Diversity
ca. 300 species in 14 extant families.
blue: sea turtles, black: land turtles

പുറംതോടുള്ള കടൽജീവിയാണ്‌ കടലാമ. ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.


പ്രജനന രീതി

കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.[അവലംബം ആവശ്യമാണ്]

തരം

ഏഴു തരം കടലാമകളെ കണ്ടതിയിടുണ്ട് ഇതിൽ അഞ്ചും യൂറോപ്പ്‌യിൽ ആണ്.

കൊച്ചിയിൽ വന്ന കടലാമ

മറ്റു കണ്ണികൾ

Wikibooks
Wikibooks
Wikibooks Dichotomous Key has more about this subject:


"https://ml.wikipedia.org/w/index.php?title=കടലാമ&oldid=931138" എന്ന താളിൽനിന്ന് ശേഖരിച്ചത്