ഇന്ത്യയിലെ കോവിഡ് -19 പ്രതിരോധ കുത്തിവെപ്പ്
ദൃശ്യരൂപം
Date | 16 ജനുവരി 2021 | – present
---|---|
Location | India |
Cause | COVID-19 pandemic |
Budget | ₹35,000 കോടി (US$5.5 billion)[1] |
Organised by | Government of India & State governments of India |
Participants |
|
Outcome |
|
Website | www |
2021 ജനുവരി 16 നാണ് ഇന്ത്യ കോവിഡ് -19 വാക്സിനുകൾ നൽകാൻ ആരംഭിച്ചത്. 7 മെയ് 2021 വരെ നിലവിൽ അംഗീകരിച്ച വാക്സിനുകളുടെ ഒന്നും രണ്ടും ഡോസുകൾ ഉൾപ്പെടെ 167,346,544 ഡോസുകൾ ആണ് ഇന്ത്യ നൽകിയിട്ടുള്ളത്. [2] [3]
വാക്സിനുകൾ നൽകുന്നതിന്റെ ഭാഗമായി തുടക്കത്തിൽ തന്നെ രണ്ട് വാക്സിനുകൾക്ക് ആണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിചിട്ടുള്ളത്, അതിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക വാക്സിനുകളുടെ ഒരു പതിപ്പായ കോവിഷീൽഡ്, അതുപോലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ എന്നിവ ഉൾപ്പെടുന്നു. 2021 ഏപ്രിലിൽ, സ്പുട്‌നിക് വി മൂന്നാമത്തെ വാക്‌സിനായി അംഗീകരിച്ചു, 2021 മെയ് അവസാനത്തോടെ ഇതിന്റെ വിതരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലിംഗഭേദം അനുസരിച്ച കുത്തിവെപ്പെടുത്തവർ
വാക്സിൻ അഡ്മിനിസ്ട്രേഷൻ വാക്സിൻ ബ്രാൻഡ്
5 May 2021 വരെയുള്ള കണക്കുകൾ ദശലക്ഷത്തിൽ
25
50
75
100
125
150
- Covishield
- Covaxin
- Sputnik V
കുത്തിവെപ്പെടുത്തവർ പ്രായപരിധി അനുസരിച്ച്
Age group | Population |
---|---|
18-30 | 5,073,175
|
30-45 | 10,614,069
|
45-60 | 59,293,009
|
over 60 | 53,619,334
|
കുത്തിവെപ്പെടുത്തവരുടെ എണ്ണം സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അടിസ്ഥാനത്തിൽ
State/union territory | Population (2011 census) | 1st dose | 2nd dose | ബൂസ്റ്റർ ഡോസ് | Cumulative doses administered | Percentage of people given at least one dose | Percentage of people fully vaccinated |
---|---|---|---|---|---|---|---|
1,38,94,19,783 | 92,85,35,220 | 68,58,92,131 | 81,80,165 | 1,62,26,07,516 | 67% | 49% | |
ആന്തമാൻ നിക്കോബാർ ദ്വീപുകൾ | 4,00,000 | 3,25,973 | 2,99,435 | 3,811 | 6,29,219 | 81% | 75% |
ആന്ധ്രാ പ്രദേശ് | 5,27,87,000 | 4,26,76,763 | 3,49,36,965 | 5,11,583 | 7,81,25,311 | 81% | 66% |
അരുണാചൽ പ്രദേശ് | 15,33,000 | 8,68,465 | 6,74,241 | 12,110 | 15,54,816 | 57% | 44% |
ആസാം | 3,50,43,000 | 2,30,63,015 | 1,75,55,912 | 1,08,478 | 4,07,27,405 | 66% | 50% |
ബീഹാർ | 12,30,83,000 | 6,34,83,347 | 4,60,11,903 | 3,69,147 | 10,98,64,397 | 52% | 37% |
ചണ്ഡീഗർ | 12,08,000 | 11,04,406 | 8,40,315 | 10,774 | 19,55,495 | 91% | 70% |
ചത്തീസ്ഗഡ് | 2,94,93,000 | 1,91,64,332 | 1,35,99,261 | 1,71,730 | 3,29,35,323 | 65% | 46% |
ദാദ്രാ & നാഗർ ഹവേലി | 6,08,000 | 4,39,990 | 3,10,332 | 1,771 | 7,52,093 | 72% | 51% |
ദാമൻ & ദിയു | 4,09,000 | 3,08,482 | 2,49,107 | 2,280 | 5,59,869 | 75% | 61% |
ഡൽഹി | 2,05,71,000 | 1,68,39,347 | 1,21,43,267 | 2,11,552 | 2,91,94,166 | 82% | 59% |
ഗോവ | 15,59,000 | 13,76,958 | 11,47,231 | 15,288 | 25,39,477 | 88% | 74% |
ഗുജറാത്ത് | 6,97,88,000 | 5,07,52,776 | 4,47,12,239 | 8,91,363 | 9,63,56,378 | 73% | 64% |
ഹരിയാന | 2,94,83,000 | 2,22,84,349 | 1,62,91,571 | 1,05,404 | 3,86,81,324 | 76% | 55% |
ഹിമാചൽ പ്രദേശ് | 73,94,000 | 62,71,274 | 55,44,482 | 68,041 | 1,18,83,797 | 85% | 75% |
ജമ്മു ആന്റ് കാശ്മീർ | 1,34,08,000 | 1,03,62,313 | 97,12,186 | 1,24,462 | 2,01,98,961 | 77% | 72% |
ധാർഖണ്ഡ് | 3,84,71,000 | 2,10,77,657 | 1,26,36,987 | 1,04,936 | 3,38,19,580 | 55% | 33% |
കർണ്ണാടക | 6,68,45,000 | 5,10,95,995 | 4,18,16,665 | 4,86,175 | 9,33,98,835 | 76% | 63% |
കേരളം | 3,54,89,000 | 2,77,62,173 | 2,22,70,156 | 3,65,846 | 5,03,98,175 | 78% | 63% |
ലഡാക്ക് | 2,97,000 | 2,25,076 | 1,77,157 | 8,479 | 4,10,712 | 76% | 60% |
ലക്ഷദ്വീപ് | 68,000 | 59,349 | 53,538 | 1,589 | 1,14,476 | 87% | 79% |
മദ്ധ്യപ്രദേശ് | 8,45,16,000 | 5,69,94,631 | 5,11,05,218 | 5,33,584 | 10,86,33,433 | 67% | 60% |
മഹാരാഷ്ട്ര | 12,44,37,000 | 8,56,87,895 | 5,97,93,729 | 6,03,966 | 14,60,85,590 | 69% | 48% |
മണിപ്പൂർ | 31,65,000 | 13,88,635 | 10,32,948 | 15,290 | 24,36,873 | 44% | 33% |
മേഘാലയ | 32,88,000 | 13,22,832 | 9,25,945 | 15,429 | 22,64,206 | 40% | 28% |
മിസോറാം | 12,16,000 | 8,02,988 | 6,05,753 | 12,950 | 14,21,691 | 66% | 50% |
നാഗാലാന്റ് | 21,92,000 | 8,29,972 | 6,04,103 | 8,297 | 14,42,372 | 38% | 28% |
ഒഡിഷ | 4,56,96,000 | 3,16,48,633 | 2,36,66,546 | 3,56,057 | 5,56,71,236 | 69% | 52% |
പുതുച്ചേരി | 15,71,000 | 9,17,397 | 5,99,335 | 5,281 | 15,22,013 | 58% | 38% |
പഞ്ചാബ് | 3,03,39,000 | 1,88,35,093 | 1,20,41,591 | 85,403 | 3,09,62,087 | 62% | 40% |
രാജസ്ഥാൻ | 7,92,81,000 | 5,17,21,646 | 3,86,07,928 | 6,25,637 | 9,09,55,211 | 65% | 49% |
സിക്കിം | 6,77,000 | 5,55,895 | 4,88,788 | 11,435 | 10,56,118 | 82% | 72% |
തമിഴ് നാട് | 7,64,02,000 | 5,40,11,930 | 3,77,58,731 | 2,09,018 | 9,19,79,679 | 71% | 49% |
തെലുങ്കാന | 3,77,25,000 | 2,98,79,653 | 2,22,43,063 | 2,17,190 | 5,23,39,906 | 79% | 59% |
ത്രിപുര | 40,71,000 | 27,31,174 | 21,59,184 | 30,402 | 49,20,760 | 67% | 53% |
ഉത്തർ പ്രദേശ് | 23,09,07,000 | 15,21,30,606 | 9,62,76,962 | 7,90,796 | 24,91,98,364 | 66% | 42% |
ഉത്തർഖണ്ഡ് | 1,13,99,000 | 83,93,543 | 68,43,212 | 1,42,380 | 1,53,79,135 | 74% | 60% |
പശ്ചമ ബംഗാൾ | 9,81,25,000 | 6,89,02,478 | 4,85,84,077 | 5,71,389 | 11,80,57,944 | 70% | 50% |
പലവക | — | 22,38,179 | 15,72,068 | 3,70,842 | 41,81,089 | — | — |
As of April 19, 2021 2:00 AM IST[5] |
അവലംബങ്ങൾ
- ↑ "Budget 2021: Two more coronavirus vaccines soon, reveals FM Nirmala Sitharaman". Businesstoday.in]. Retrieved 13 March 2021.
{{cite news}}
: CS1 maint: url-status (link) - ↑ "Vaccination state wise". Ministry of Health and Family Welfare. Retrieved 2022-03-11.
- ↑ "Vaccination Statistics". www.moderngroup.in. Archived from the original on 2023-05-30. Retrieved 2021-03-21.
- ↑ 4.0 4.1 "Co-Win Statistics". cowin.gov.in (in ഇംഗ്ലീഷ്). Retrieved 2021-04-27.( The data on this site changes daily)
- ↑ "Home | Ministry of Health and Family Welfare Cumulative | Coverage Report of COVID-19 Vaccination | GOI" (PDF). www.mohfw.gov.in. Archived from the original (PDF) on 2021-04-19. Retrieved 2021-04-09.