Jump to content

ലിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ലിനം
Linum pubescens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species

about 200, see text

പൂച്ചെടികളുടെ കുടുംബം ആയ ലിനേസീയിൽ ഏകദേശം 200 ഓളം[1][2] സ്പീഷീസുകളുള്ള ഒരു ജീനസാണ് ലിനം. ഇവ ലോകത്തിലെ മിതോഷ്ണമേഖലയിലെയും ഉപോഷ്ണമേഖലകളിലെയും തദ്ദേശവാസിയാണ്. ലിനം സ്പീഷീസ് സസ്യങ്ങൾ കാബേജ് മോത്ത് പോലുള്ള ചില ലപീഡോപ്റ്റെറ സ്പീഷിസുകളുടെ ഭക്ഷണസസ്യമായി കണ്ടുവരുന്നു.

Linum narbonense

തിരഞ്ഞെടുത്ത സ്പീഷീസ്

അവലംബം

  1. Linum. The Jepson Manual.
  2. Muravenko, O. V., et al. (2010). Karyogenomics of species of the genus Linum L. Russian Journal of Genetics 46(10), 1182-85.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലിനം&oldid=3064946" എന്ന താളിൽനിന്ന് ശേഖരിച്ചത്