ഡി.വൈ. ചന്ദ്രചൂഢ്
ദൃശ്യരൂപം
(ഡി.വൈ. ചന്ദ്രചൂഢ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dhananjaya Yeshwant Chandrachud | ||
---|---|---|
50th Chief Justice of India | ||
ഓഫീസിൽ 9 November 2022 – 10 November 2024 | ||
നിയോഗിച്ചത് | Droupadi Murmu | |
മുൻഗാമി | Uday Umesh Lalit | |
പിൻഗാമി | Sanjiv Khanna | |
Judge of the Supreme Court of India | ||
ഓഫീസിൽ 13 May 2016 – 8 November 2022 | ||
നാമനിർദേശിച്ചത് | T. S. Thakur | |
നിയോഗിച്ചത് | Pranab Mukherjee | |
Chief Justice of the Allahabad High Court | ||
ഓഫീസിൽ 31 October 2013 – 12 May 2016[1] | ||
നാമനിർദേശിച്ചത് | P. Sathasivam | |
നിയോഗിച്ചത് | Pranab Mukherjee | |
Judge of the Bombay High Court | ||
ഓഫീസിൽ 29 March 2000 – 30 October 2013 | ||
നാമനിർദേശിച്ചത് | Adarsh Sein Anand | |
നിയോഗിച്ചത് | K. R. Narayanan | |
വ്യക്തിഗത വിവരങ്ങൾ | ||
ജനനം | [2] Bombay, Bombay State (present–day Mumbai, Maharashtra), India | 11 നവംബർ 1959|
പങ്കാളികൾ | Rashmi Chandrachud (died 2007)Kalpana Das | |
കുട്ടികൾ | Abhinav Chandrachud, Chintan Chandrachud, Priyanka, Mahi (Foster Daughters) | |
മാതാപിതാക്കൾ |
| |
അൽമ മേറ്റർ | University of Delhi (BA, LLB) Harvard University (LLM, SJD) | |
| ||
സുപ്രീംകോടതിയിലെ മുൻ ന്യായാധിപനാണ് ഡി.വൈ. ചന്ദ്രചൂഢ്. (Dhananjaya Y. Chandrachud.ജ:11 നവം:1959)ഈ പദവിയിൽ നിയമിതനാകുന്നതിനുമുൻപ് അലഹബാദ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റീസ് ആയിരുന്നു. മുംബൈ ഹൈക്കോടതി ജഡ്ജിയായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്.[3]
പ്രധാന വിധി ന്യായങ്ങൾ
[തിരുത്തുക]സുപ്രീംകോടതിയിലെ ന്യായാധിപ കാലത്ത് ആകെ 1275 ബെഞ്ചുകളുടെ ഭാഗമായി ജസ്റ്റിസ് ന്ദ്രചൂഢ്, 613 വിധിന്യായങ്ങളെഴുതി. അതിൽ 500 എണ്ണവും ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നതിനു മുൻപാണ്.
- ശബരിമലയിലെ സ്ത്രീപ്രവേശം
- അയോധ്യക്കേസ്
- സ്വകാര്യത മൗലികാവകാശമാണെന്നു വിധിച്ച പുട്ടസ്വാമികേസ്
- സ്വവർഗരതിയും വിവാഹേതരബന്ധവും ക്രിമിനൽ കുറ്റമല്ലാതാക്കിയ കേസുകൾ
- സ്വവർഗ വിവാഹത്തിനു നിയമസാധുത നൽകണമെന്ന ആവശ്യംതള്ളിയ സുപ്രിയ ച്രകബർത്തി കേസ്
- കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതു ശരിവച്ച വിധി
- ക്രേന്ദ സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി അസാധുവാക്കിയ ഉത്തരവ്
- പട്ടികവിഭാഗങ്ങളിലെ അതിപിന്നാക്കക്കാരെ കണ്ടെത്താനുള്ളതരംതിരിവ് തുടങ്ങി സുപ്രധാനമായ വിധിന്യായങ്ങൾ ഇതിൽപെടുന്നു.
അവലംബം
[തിരുത്തുക]- ↑ "Supreme Court of India: Chief Justice & Judges". supremecourtofindia.nic.in (in ഇംഗ്ലീഷ്). Archived from the original on 30 November 2017. Retrieved 30 November 2017.
- ↑ "Hon'ble Dr. Justice Dhananjaya Yashwant Chandrachud (CJ)". allahabadhighcourt.in. Archived from the original on 12 May 2016. Retrieved 12 December 2015.
- ↑ Dr. Hon'ble Justice Shananjaya Y. Chandrachud. "Mediiation - realizing the potential and designin implementation strategies" (PDF). Lawcommissionofindia.nic.in. Retrieved 2016-01-22.
പുറംകണ്ണികൾ
[തിരുത്തുക]- Millennium laws For India Inc.---A symposium
- M E D I A T I O N – realizing the potential and designing. implementation strategies.
- First South Asian Regional Judicial Colloquium on Access to Justice Archived 2007-09-28 at the Wayback Machine.
- CHRI: Judicial Colloquia Series on Access to Justice Archived 2007-08-20 at the Wayback Machine.
- Justiciability of Economic, Social and Cultural Rights in the Pacific—A judicial colloquium and workshop
- Court of Judicature at Allahabad