എക്സ അളവുസമ്പ്രദായത്തിൽ പൂർവ്വപദമാണ്
ഇത് 1018 അല്ലെങ്കിൽ 1000000000000000000 ആകുന്നു. 1975ൽ ആണ് ഇത്, International System of Units (SI)ൽ ചേർത്തത്. ഇതിന്റെ പ്രതീകം E ആകുന്നു.
എക്സ എന്നത് ഗ്രീക്ക് വാക്കായ Greek ἕξ, used as a prefix ἑξά-,ൽ നിന്നും വന്നതാണ്. അർഥം 6 എന്നാകുന്നു. കാരണം, ഇത് 10006തുല്യമാണ്.
ഉദാഹരണങ്ങൾ:
ഏപ്രിൽ 2012ലെ കണക്കുപ്രകാരം ഗൂഗിൾ മെയിലിനു വേണ്ട സൂക്ഷിക്കാനുള്ള സ്ഥലം ഒരു എക്സാബൈറ്റിനും മുകളിലാണ്. (10240 megabytes of storage per user multiplied by an estimated 260 million users).