മെക്സിക്കോ സിറ്റി
ദൃശ്യരൂപം
(Mexico City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെക്സിക്കോ സിറ്റി Ciudad de México | ||
---|---|---|
| ||
Nickname(s): Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്) | ||
Location of Mexico City | ||
Country | Mexico | |
Federal entity | Federal District | |
Boroughs | The 16 delegaciones | |
Founded | c.March 18, 1325 (as Tenochtitlan) | |
Municipality of the New Spain | 1524 | |
Federal District | 1824 | |
• Head of Government | Marcelo Ebrard (PRD) | |
1 | ||
• City | 1,499 ച.കി.മീ.(578.77 ച മൈ) | |
ഉയരം | 2,240 മീ(7,349 അടി) | |
(2006) | ||
• City | 8,720,916 | |
• ജനസാന്ദ്രത | 5,741/ച.കി.മീ.(14,870/ച മൈ) | |
• മെട്രോപ്രദേശം | 1,92,31,829 | |
• Demonym | Defeño, chilango, capitalino. | |
സമയമേഖല | UTC-6 (Central Standard Time) | |
• Summer (DST) | UTC-5 (Central Daylight Time) | |
വെബ്സൈറ്റ് | http://www.df.gob.mx | |
1 Area of the Federal District that includes non-urban areas at the south. |
മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർവചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.