ആവർത്തനപ്പട്ടിക (വികസിതം)
1969-ൽ, ഗ്ലെൻ ടി സീബർഗ് ആണ് വികസിത ആവർത്തനപ്പട്ടിക എന്ന ആശയം കൊണ്ടുവന്നത്. s2 ഗ്രൂപ്പിലെ അംഗമായതിനാലാണ് ഹീലിയത്തിന്റെ (He) നിറം p ബ്ലോക്കിലെ മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടുത്തിരിക്കുന്നത്.
s1 | s2 | p1 | p2 | p3 | p4 | p5 | p6 | |||||||||||||||||||||||||||||||||||||||||||||
1 | 1 H |
2 He | ||||||||||||||||||||||||||||||||||||||||||||||||||
2 | 3 Li |
4 Be |
5 B |
6 C |
7 N |
8 O |
9 F |
10 Ne | ||||||||||||||||||||||||||||||||||||||||||||
3 | 11 Na |
12 Mg |
d1 | d2 | d3 | d4 | d5 | d6 | d7 | d8 | d9 | d10 | 13 Al |
14 Si |
15 P |
16 S |
17 Cl |
18 Ar | ||||||||||||||||||||||||||||||||||
4 | 19 K |
20 Ca |
21 Sc |
22 Ti |
23 V |
24 Cr |
25 Mn |
26 Fe |
27 Co |
28 Ni |
29 Cu |
30 Zn |
31 Ga |
32 Ge |
33 As |
34 Se |
35 Br |
36 Kr | ||||||||||||||||||||||||||||||||||
5 | 37 Rb |
38 Sr |
f1 | f2 | f3 | f4 | f5 | f6 | f7 | f8 | f9 | f10 | f11 | f12 | f13 | f14 | 39 Y |
40 Zr |
41 Nb |
42 Mo |
43 Tc |
44 Ru |
45 Rh |
46 Pd |
47 Ag |
48 Cd |
49 In |
50 Sn |
51 Sb |
52 Te |
53 I |
54 Xe | ||||||||||||||||||||
6 | 55 Cs |
56 Ba |
57 La |
58 Ce |
59 Pr |
60 Nd |
61 Pm |
62 Sm |
63 Eu |
64 Gd |
65 Tb |
66 Dy |
67 Ho |
68 Er |
69 Tm |
70 Yb |
71 Lu |
72 Hf |
73 Ta |
74 W |
75 Re |
76 Os |
77 Ir |
78 Pt |
79 Au |
80 Hg |
81 Tl |
82 Pb |
83 Bi |
84 Po |
85 At |
86 Rn | ||||||||||||||||||||
7 | 87 Fr |
88 Ra |
g1 | g2 | g3 | g4 | g5 | g6 | g7 | g8 | g9 | g10 | g11 | g12 | g13 | g14 | g15 | g16 | g17 | g18 | p1 | p2 | 89 Ac |
90 Th |
91 Pa |
92 U |
93 Np |
94 Pu |
95 Am |
96 Cm |
97 Bk |
98 Cf |
99 Es |
100 Fm |
101 Md |
102 No |
103 Lr |
104 Rf |
105 Db |
106 Sg |
107 Bh |
108 Hs |
109 Mt |
110 Ds |
111 Rg |
112 Cn |
113 Uut |
114 Fl |
115 Uup |
116 Lv |
117 Uus |
118 Uuo |
8 | 119 Uue |
120 Ubn |
121 Ubu |
122 Ubb |
123 Ubt |
124 Ubq |
125 Ubp |
126 Ubh |
127 Ubs |
128 Ubo |
129 Ube |
130 Utn |
131 Utu |
132 Utb |
133 Utt |
134 Utq |
135 Utp |
136 Uth |
137 Uts |
138 Uto |
139 Ute |
140 Uqn |
141 Uqu |
142 Uqb |
143 Uqt |
144 Uqq |
145 Uqp |
146 Uqh |
147 Uqs |
148 Uqo |
149 Uqe |
150 Upn |
151 Upu |
152 Upb |
153 Upt |
154 Upq |
155 Upp |
156 Uph |
157 Ups |
158 Upo |
159 Upe |
160 Uhn |
161 Uhu |
162 Uhb |
163 Uht |
164 Uhq | ||||||
9 | 165 Uhp |
166 Uhh |
167 Uhs |
168 Uho |
169 Uhe |
170 Usn |
171 Usu |
172 Usb |
( സൂപ്പർഹെവി മൂലകങ്ങളുടെ രാസസ്വഭാവം ഇതിൽ കൊടുത്തിരിക്കുന്ന പട്ടികയുടെ അതേ ഓർഡറിൽ വരണമെന്നില്ല)
ഫ്രീക്ക് മോഡൽ ആവർത്തനപ്പട്ടികയിൽ അവസാനത്തെ പല മൂലകങ്ങളുടേയും സ്ഥാനം ഓഫ്ബൊ തത്വത്തിൽ നിന്നും വ്യതിചലിച്ചിരിക്കുന്നു.
പയക്കോ (Pyykkö) മോഡൽ
[തിരുത്തുക]ഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസ്സറായ ഡോ.പെക്കാ പയക്കോ കംപ്യൂട്ടറിന്റെ സഹായത്തോടെ അണുസംഖ്യ 172 വരെയുള്ള സൂപ്പർ ഹെവി മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിലെ സ്ഥാനം പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളിലും പലമൂലകങ്ങളുടേയും സ്ഥാനം വ്യതിചലിച്ചിരിക്കുന്നു.
പൈക്കോയുടെ ഗണനമനുസരിച്ച് ഓർബിറ്റലുകളിലെ ഇലക്ട്രോൺ പൂരണം താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ്:
- 8s,
- 5g,
- 8p യിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ,
- 6f,
- 7d,
- 9s,
- 9p യിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ,
- 8p യിലെ ബാക്കിയുള്ള സ്ഥാനങ്ങൾ.
അദ്ദേഹത്തിന്റെ നിഗമനത്തിൽ എട്ടാമത്തെ പിരിയഡ് മൂന്നായി ഭാഗിക്കപ്പെടുന്നു.
- 8a, 8s അടങ്ങിയിട്ടുള്ളത്,
- 8b, 8p അടങ്ങിയ ആദ്യ രണ്ട് മൂലകങ്ങൾ,
- 8c, 7d യും, ബാക്കിയുള്ള 8p യും അടങ്ങിയവ[1]
8 | 119 Uue |
120 Ubn |
121 Ubu |
122 Ubb |
123 Ubt |
124 Ubq |
125 Ubp |
126 Ubh |
127 Ubs |
128 Ubo |
129 Ube |
130 Utn |
131 Utu |
132 Utb |
133 Utt |
134 Utq |
135 Utp |
136 Uth |
137 Uts |
138 Uto |
141 Uqu |
142 Uqb |
143 Uqt |
144 Uqq |
145 Uqp |
146 Uqh |
147 Uqs |
148 Uqo |
149 Uqe |
150 Upn |
151 Upu |
152 Upb |
153 Upt |
154 Upq |
155 Upp |
156 Uph |
157 Ups |
158 Upo |
159 Upe |
160 Uhn |
161 Uhu |
162 Uhb |
163 Uht |
164 Uhq |
139 Ute |
140 Uqn |
169 Uhe |
170 Usn |
171 Usu |
172 Usb |
9 | 165 Uhp |
166 Uhh |
167 Uhs |
168 Uho |
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]- jeries.rihani.com Archived 2020-09-16 at the Wayback Machine. - മൂലകങ്ങളുടെ വികസിത ആവർത്തനപ്പട്ടിക.
- ↑ Pyykkö, Pekka (2011). "A suggested periodic table up to Z≤ 172, based on Dirac–Fock calculations on atoms and ions". Physical Chemistry Chemical Physics. 13 (1): 161–8. Bibcode:2011PCCP...13..161P. doi:10.1039/c0cp01575j. PMID 20967377.