തോർ
ദൃശ്യരൂപം
(Thor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമൻ പുരാണത്തിലെ ചുറ്റികയേന്തി നിൽക്കുന്ന ദേവനാണ് തോർ.[1] ഈ ദേവനെ ഇടി, മിന്നൽ, കൊടുങ്കാറ്റുകൾ, ഓക് മരങ്ങൾ, ശക്തി, തകർച്ച, സൗക്യം, മാനവജനതയുടെ രക്ഷ, എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. തോറിന്റെ ദിനം എന്നതിൽ നിന്നുമാണ് ഇംഗ്ലീഷ് ആഴ്ചയിലെ thursday എന്ന വാക്കിന്റെ ഉത്ഭവം.
സ്വസ്തിക
[തിരുത്തുക]നാസി പാർട്ടി ചിഹ്നം ആയ സ്വസ്തിക, തോറിന്റെ ചുറ്റികയിലെ ചിഹ്നം കടം കൊണ്ടതാണ്.
അവലംബം
[തിരുത്തുക]- ↑ Davidson, H. R. (1965). "Thor's Hammer" as published in Folklore, Vol. 76, No. 1 (Spring 1965). Taylor & Francis.