Jump to content

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
17:54, 18 ജൂലൈ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naveen Sankar (സംവാദം | സംഭാവനകൾ)

മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ അക്ഷരമാണ് . ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'എ' എന്ന അക്ഷരത്തെ എട്ടാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'എ' ഒരു കണ്ഠതാലവ്യസ്വരമാണ്.

എ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ എ എന്ന സ്വരം ഇല്ല.

"https://ml.wikipedia.org/w/index.php?title=എ&oldid=1362879" എന്ന താളിൽനിന്ന് ശേഖരിച്ചത്