യ
ദൃശ്യരൂപം
മലയാള അക്ഷരമാലയിലെ ഇരുപത്തിയാറാമത്തെ വ്യഞ്ജനാക്ഷരമാണ് "'യ'".ഇതിന്റെ ഉച്ചാരണം താലവ്യം.
മലയാള അക്ഷരം | |
---|---|
യ
| |
വിഭാഗം | {{{വിഭാഗം}}} |
ഉച്ചാരണമൂല്യം | {{{ഉച്ചാരണമൂല്യം}}} |
തരം | ഹ്രസ്യസ്വരം |
ക്രമാവലി | {{{ക്രമാവലി}}} |
ഉച്ചാരണസ്ഥാനം | |
ഉച്ചാരണരീതി | തീവ്രയത്നം |
ഉച്ചാരണം | |
സമാനാക്ഷരം | എ |
സന്ധ്യാക്ഷരം | {{{സന്ധ്യാക്ഷരം}}} |
സർവ്വാക്ഷരസംഹിത | {{{സർവ്വാക്ഷരസംഹിത}}} |
ഉപയോഗതോത് | {{{ഉപയോഗതോത്}}} |
ഓതനവാക്യം | {{{ഓതനവാക്യം}}} |
പേരിൽ | യ |
{{{}}}←
{{{}}}
→{{{}}}
|
ആധുനിക സ്വനവിജ്ഞാനപ്രകാരം പ്രവാഹിയും നാദയുക്തവുമായ ഒരു താലവ്യവ്യഞ്ജനം. അക്ഷരമാലയിൽ യകാരത്തെ പരമ്പരാഗതമായി അന്തഃസ്ഥം അഥവാ മധ്യമം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഛന്ദശ്ശാസ്ത്രത്തിൽ
[തിരുത്തുക]ഛന്ദശ്ശാസ്ത്രത്തിൽ ആദ്യലഘുവായ ത്ര്യക്ഷരഗണത്തെ 'യ'കാരംകൊണ്ട് സൂചിപ്പിക്കുന്നു
സിദ്ധാർഥങ്ങൾ
[തിരുത്തുക]മലയാളത്തിൽ
[തിരുത്തുക]സംസ്കൃതത്തിൽ
[തിരുത്തുക]- പുല്ലിംഗരൂപത്തിൽ പോകുന്നവൻ, യമൻ എന്നീ അർത്ഥങ്ങൾ
- സ്ത്രീലിംഗരൂപത്തിൽ ഗതി, വണ്ടി, നിരോധം, ധാന്യം, ലക്ഷ്മി മുതലായ അർത്ഥങ്ങൾ
- നപുംസകലിംഗരൂപത്തിൽ വണ്ടി, വായു തുടങ്ങിയ അർത്ഥങ്ങൾ