എ
ദൃശ്യരൂപം
മലയാള അക്ഷരം | |
---|---|
എ
| |
വിഭാഗം | സ്വരാക്ഷരം |
ഉച്ചാരണമൂല്യം | E (e) |
തരം | ഹ്രസ്വം |
ക്രമാവലി | ൧൧ (പതിനൊന്ന്-11) |
ഉച്ചാരണസ്ഥാനം | കണ്ഠോഷ്ഠ്യം |
ഉച്ചാരണരീതി | അസ്പൃഷ്ടം |
ഉച്ചാരണം | |
സമാനാക്ഷരം | ഏ, |
സന്ധ്യാക്ഷരം | ഐ ,യ |
സർവ്വാക്ഷരസംഹിത | U+0D0E[1] |
ഉപയോഗതോത് | വളരെ |
ഓതനവാക്യം | എലി[2] |
മലയാളം അക്ഷരമാല | ||||||
---|---|---|---|---|---|---|
അ | ആ | ഇ | ഈ | ഉ | ഊ | |
ഋ | ൠ | ഌ | ൡ | എ | ഏ | |
ഐ | ഒ | ഓ | ഔ | അം | അഃ | |
ക | ഖ | ഗ | ഘ | ങ | ||
ച | ഛ | ജ | ഝ | ഞ | ||
ട | ഠ | ഡ | ഢ | ണ | ||
ത | ഥ | ദ | ധ | ന | ||
പ | ഫ | ബ | ഭ | മ | ||
യ | ര | ല | വ | ശ | ഷ | സ |
ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
ർ | ൾ | ൽ | ൻ | ൺ | ||
ൿ | ൔ | ൕ | ൖ | ക്ഷ | ||
മലയാള അക്ഷരമാലയിലെ പതിനൊന്നാമത്തെ അക്ഷരമാണ് എ.[3]
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനിക മലയാളത്തിൽ ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ 'എ' എന്ന അക്ഷരത്തെ എട്ടാമത്തെ(൮) സ്വരാക്ഷരമായും ഗണിക്കുന്നുണ്ട്.
'എ' ഒരു കണ്ഠതാലവ്യസ്വരമാണ്. എ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ എ എന്ന സ്വരം ഇല്ല.
എ ഉൾപ്പെടുന്ന ചില വാക്കുകൾ
- എടി
- എടൻ
- എലിഫന്റ്
- എഡിറ്റിങ്
- എരുമ
- എഴുന്നള്ളിത്ത്
- എഴുന്നേൽപ്പ്
- എഴുനേൽക്കുക
- എനിക്കും
- എണീക്കുക
- എന്റ
- എടുക്കുക
- എറക്കുക
- എരക്കുക
- എരപ്പാളി
- എരപ്പ്
- എരിപ്പ്
- എക്കൽ
- എരിവ്
- എരി
- എലി
- എടുക്ക
- എവറ്
- എവിടെ
- എൽദോ
- എച്ചി
- എച്ചിൽ
- എങ്ങനെ
- എങ്ങാണ്ട്
- എന്റെർനൽ
- എറ്റെർനൽ
- എണ്ട്
- എന്ത്
- എന്റ്
- എങ്ങൾ
- എങ്കൾ
- എഴുതുക
- എഴുത്ത്
- എത്തി
- എത്തിക്കുക
- എത്തിപിടിക്കുക
- എത്തിക്കുക
എ മിശ്രിതാക്ഷരങ്ങൾ
അവലംബം
- ↑ സർവ്വാക്ഷര സഹിതം,അക്ഷരം എ.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ എ എന്ന അക്ഷരത്തിൽ തുടങ്ങുന്ന മലയാളം ഗാനങ്ങൾ
2. https://www.studytroopers.com/karak-kise-kahate-hain/[പ്രവർത്തിക്കാത്ത കണ്ണി]