ഉപയോക്താവിന്റെ സംവാദം:Mlbot
അക്ഷര യന്ത്രം (talk • contribs • count • total • logs • page moves • block log • email)
മൊറൊട്ടോറിയം
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ
[തിരുത്തുക]കൂടിയ വേഗത : 10 സെകന്റിൽ ഒരു മാറ്റം.
അപൂർണ്ണം
[തിരുത്തുക]{{stub|....}} -> {{അപൂർണ്ണം}}. ഇന്റർവിക്കി പരിശോധിച്ചുള്ള തിരുത്ത്. സെമി-ആട്ടോ- അപൂർണ്ണ ജീവചരിത്രങ്ങളിലുള്ള {{അപൂർണ്ണം}}, {{stub}}, തുടങ്ങിയ ഫലകങ്ങൾ മാറ്റി {{അപൂർണ്ണ ജീവചരിത്രം}} എന്ന ഫലകം ചേർക്കൽ
വിഭാഗം
[തിരുത്തുക]Category:Image copyright tags --> Category:പകർപ്പവകാശ ടാഗുകൾ
- വിക്കിപീഡിയ:യന്ത്രങ്ങൾ/അംഗീകാരത്തിനുള്ള_അപേക്ഷകൾ#മറ്റുള്ളവ
- --സാദിക്ക് ഖാലിദ് 14:26, 25 മേയ് 2008 (UTC)
വിഭാഗം:തിരഞ്ഞെടുത്ത ലേഖനങ്ങളിലെ ചിത്രങ്ങൾ വിഭാഗം:തിരഞ്ഞെടുത്ത ചിത്രങ്ങളിലേക്ക് മാറ്റുക ({{featured}} -> {{തിരഞ്ഞെടുത്ത ചിത്രം}})
അക്ഷരത്തെറ്റ്
[തിരുത്തുക]- അധിക്രമ -> അതിക്രമ
- അശ്വത്വാമാവ് -> അശ്വത്ഥാമാവ്
- അസന്നിഗ്ദം -> അസന്ദിഗ്ദം
- ക്രിഷി -> കൃഷി
- കോളാംബി -> കോളാമ്പി
- ജാള്യത -> ജാള്യം
- തത്വം -> തത്ത്വം
- ത്രിതീയ -> തൃതീയ
- താല്‌പര്യ -> താൽപര്യ
- ദു:ഖം -> ദുഃഖം
- ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
- ധീർഘവീക്ഷണ -> ദീർഘവീക്ഷണ
- നിക്ഷുപ്ത -> നിക്ഷിപ്ത
- നിഖണ്ടു -> നിഘണ്ടു
- നിഖണ്ഡു ->നിഘണ്ടു
- നിഘണ്ഡു -> നിഘണ്ടു
- നിരോദന -> നിരോധന
- നെറ്റിതട -> നെറ്റിത്തട
- പത്രാതിപ -> പത്രാധിപ
- പ്രതിപാധി -> പ്രതിപാദി
- പ്രദിക്ഷണ -> പ്രദക്ഷിണ
- പ്രസ്താന -> പ്രസ്ഥാന
- പരിസ്തതി -> പരിസ്ഥിതി
- പഴഞ്ജൻ -> പഴഞ്ചൻ
- പിന്നോക്കം -> പിന്നാക്കം
- പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
- ഭിഷ്വഗര -> ഭിഷഗ്വര
- ഭൗതീകം -> ഭൗതികം
- മുന്നോക്കം -> മുന്നാക്കം
- മുന്നോക്കവിഭാഗം -> മുന്നാക്കവിഭാഗം
- മനസാക്ഷി -> മനസ്സാക്ഷി
- മ്രിദു -> മൃദു
- മഹത്വം -> മഹത്ത്വം
- യധാർത്ഥ -> യഥാർത്ഥ
- യാദൃശ്ചിക -> യാദൃച്ഛിക
- രൂഡമൂല -> രൂഢമൂല
- രാപ്പകൽ -> രാപകൽ
- ലൗകീകം -> ലൗകികം
- വന്ദ്യവയോദിക -> വന്ദ്യവയോധിക
- വിഡ്ഡി -> വിഡ്ഢി
- വിമ്മിഷ്ഠം -> വിമ്മിട്ടം
- ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
- സഘാക്ക -> സഖാക്ക
- സത്യാവസ്ത -> സത്യാവസ്ഥ
- സ്തല -> സ്ഥല
- സ്തിതി -> സ്ഥിതി
- സ്രഷ്ടി -> സൃഷ്ടി
- സൃഷ്ടാ -> സ്രഷ്ടാ
- സൃഷ്ടാവ് -> സ്രഷ്ടാവ്
- സാഷ്ഠാംഗം -> സാഷ്ടാംഗം
- സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
- ഹൃസ്വ -> ഹ്രസ്വ
- അക്ഷരതെറ്റ് -> അക്ഷരത്തെറ്റ്
- അണ്ഠകടാഹ -> അണ്ഡകടാഹ
- അധവാ -> അഥവാ
- ആപാദചൂടം -> ആപാദചൂഡം
- ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
- കഥപാത്രങ്ങ -> കഥാപാത്രങ്ങ
- ഖുറാൻ -> ഖുർആൻ
- ചലചിത്ര -> ചലച്ചിത്ര
- തമിഴ്നാട് -> തമിഴ്‌നാട്
- യവ്വനം -> യൗവനം
- രജ്ഞി -> രഞ്ജി (Ranji Trophy)
- വിക്കിപീടിയ -> വിക്കിപീഡിയ
- വിത്യാസം -> വ്യത്യാസം
സമസ്തപദങ്ങൾ
[തിരുത്തുക]- കുറച്ചു വിവരങ്ങൾ ഇവിടെ കാണാം
- സമസ്ത പദം -> സമസ്തപദം
- സംസ്ഥാന സമ്മേളനം -> സംസ്ഥാനസമ്മേളനം
- മലയാളം വ്യാകരണം -> മലയാളവ്യാകരണം
ചെയ്യാനുള്ള ജോലികൾ
[തിരുത്തുക]അക്ഷരത്തെറ്റുകൾ
[തിരുത്തുക]
- ലൗകീകം -> ലൗകികം
- ഭൗതീകം -> ഭൗതികം
- മനസാക്ഷി -> മനസ്സാക്ഷി
- JJ: മനഃസാക്ഷി അല്ലേ ശരി
- രാപ്പകൽ -> രാപകൽ
- അസ്തമനം -> അസ്തമയം
- അസന്നിഗ്ദം -> അസന്ദിഗ്ദം
- അദ്ധ്യക്ഷം -> ആദ്ധ്യക്ഷം
- ആദ്ധ്യക്ഷത -> അദ്ധ്യക്ഷത
- ആൾക്കാർ -> ആളുകൾ
- പിന്നോക്കം -> പിന്നാക്കം
- JJ: പിന്നോക്കം അല്ലേ ശരി, പിന്നാക്കം എന്നത് മലബാർ പ്രദേശത്ത്‍ മാത്രം ഉപയോഗിക്കുന്ന slang അല്ലേ?
- പിന്നോക്കവിഭാഗം -> പിന്നാക്കവിഭാഗം
- JJ: പിന്നോക്കവിഭാഗം അല്ലേ ശരി?
- മുന്നോക്കം -> മുന്നാക്കം
- JJ: മുന്നോക്കം അല്ലേ ശരി?
- മുന്നോക്കവിഭാഗം -> മുന്നാക്കവിഭാഗം
- JJ: മുന്നോക്കവിഭാഗം അല്ലേ ശരി?
- ബഹുഭാര്യാത്വം -> ബഹുഭാര്യത്വം
- മഹദ്‌വ്യക്തി -> മഹാവ്യക്തി
- JJ: മഹാവ്യക്തി എന്നു ഞാൻ കേട്ടിട്ടേയില്ല.. മഹത്‌വ്യക്തി ആണോ ശരി?
- മദ്ധ്യസ്ഥം -> മാദ്ധ്യസ്ഥം
- യഥാസ്ഥാനത്ത് -> യഥാസ്ഥാനം
- വിമ്മിഷ്ടം -> വിമ്മിട്ടം
- വിമ്മിഷ്ഠം -> വിമ്മിട്ടം
- സാഷ്ഠാംഗം -> സാഷ്ടാംഗം
- സ്വയരക്ഷ -> സ്വരക്ഷ
- JJ: സ്വയരക്ഷ അല്ലേ കൂടുതൽ ശരി?
- തത്വം -> തത്ത്വം
- JJ: എന്റെ അറിവ് തത്വം ആണ് ശരി എന്നാണ്
- മഹത്വം -> മഹത്ത്വം
- JJ: എന്റെ അറിവ് മഹത്വം ആണ് ശരി എന്നാണ്, മഹത്തരം എന്നതാണ് കൂട്ടക്ഷരമുള്ള ശരിയായ പദം
- നിഘണ്ഡു -> നിഘണ്ടു
- നിഖണ്ടു -> നിഘണ്ടു
- നിഖണ്ഡു ->നിഘണ്ടു
- സൃഷ്ടാവ് -> സ്രഷ്ടാവ്
- സാമ്രാട്ട് -> സമ്രാട്ട്
- പ്രഗത്ഭൻ -> പ്രഗല്ഭൻ
- JJ: എന്റെ അറിവ് പ്രഗത്ഭൻ ആണ് ശരി എന്നാണ്
- പ്രാഗത്ഭ്യം -> പ്രാഗൽഭ്യം
- JJ: എന്റെ അറിവ് പ്രാഗത്ഭ്യം ആണ് ശരി എന്നാണ്
- യവ്വനം -> യൗവനം
- JJ: യൗവ്വനം ആണോ ശരി?
- പരിണിതഫലം -> പരിണതഫലം
- JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
- മുഖാന്തരം -> മുഖാന്തിരം
- JJ: ആരെങ്കിലും ദയവായി verify ചെയ്യുക, എനിക്കു സംശയമുണ്ട്
- രജ്ഞി -> രഞ്ജി (Ranji Trophy)
- അണ്ഠകടാഹ -> അണ്ഡകടാഹ
- അധിക്രമ -> അതിക്രമ
- അശ്വത്വാമാവ് -> അശ്വത്ഥാമാവ്
- ആപാദചൂടം -> ആപാദചൂഡം
- ആയില്ലെ -> ആയില്ലേ
- ഉത്ഭോധിപ്പിച്ചു -> ഉദ്ബോധിപ്പിച്ചു
- കഥപാത്രങ്ങ -> കഥാപാത്രങ്ങ
- കോളാംബി -> കോളാമ്പി
- ക്രിഷി -> കൃഷി
- ഗുരുവേ നമഃ -> ഗുരവേ നമഃ
- ഗൃന്ഥ -> ഗ്രന്ഥ
- ചെംബു -> ചെമ്പു
- ജാള്യത -> ജാള്യം
- താല്‌പര്യ -> താൽപര്യ
- ത്രിതീയ -> തൃതീയ
- ദീർഘസുമംഗലീ ഭവഃ -> ദീർഘസുമംഗലീ ഭവ
- ദു:ഖം -> ദുഃഖം
- ധീർഘവീക്ഷണ -> ദീർഘവീക്ഷണ
- നിക്ഷുപ്ത -> നിക്ഷിപ്ത
- നിരോദന -> നിരോധന
- നെറ്റിതട -> നെറ്റിത്തട
- പത്രാതിപ -> പത്രാധിപ
- പരിസ്തതി -> പരിസ്ഥിതി
- പഴഞ്ജൻ -> പഴഞ്ചൻ
- പ്രതിപാധി -> പ്രതിപാദി
- പോട്ടെ -> പോട്ടേ
- പ്രദിക്ഷണ -> പ്രദക്ഷിണ
- പ്രസ്താന -> പ്രസ്ഥാന
- ഭിഷ്വഗര -> ഭിഷഗ്വര
- മ്രിദു -> മൃദു
- യധാർത്ഥ -> യഥാർത്ഥ
- യാദൃശ്ചിക -> യാദൃച്ഛിക
- രൂഡമൂല -> രൂഢമൂല
- വന്ദ്യവയോദിക -> വന്ദ്യവയോധിക
- വിഡ്ഡി -> വിഡ്ഢി
- ഷഢ്ജപഞ്ചമ -> ഷഡ്ജപഞ്ചമ
- സഘാക്ക -> സഖാക്ക
- സത്യാവസ്ത -> സത്യാവസ്ഥ
- സൌഭാഗ്യവതീ ഭവഃ -> സൌഭാഗ്യവതീ ഭവ
- സ്തല -> സ്ഥല
- സ്തിതി -> സ്ഥിതി
- സൃഷ്ടാ -> സ്രഷ്ടാ
- സ്രഷ്ടി -> സൃഷ്ടി
ഹൃസ്വ -> ഹ്രസ്വ
സംവാദം
[തിരുത്തുക]ഞാൻ എന്റെ അഭിപ്രായങ്ങൾ JJ: എന്ന ഒപ്പോടുകൂടി ചേർത്തിട്ടുണ്ട്. --ജേക്കബ് 16:50, 12 നവംബർ 2007 (UTC)
- മാഷെ, നമുക്ക് ഇത് ഒരു ലേഖനമോ ഫലകമോ ആക്കിയാലോ?--സുഗീഷ് 17:30, 12 നവംബർ 2007 (UTC)
- ശരിയാണെന്ന് ഉറപ്പുവരുത്തിയവ യന്ത്രത്തിലേക്ക് ചേർത്തു --സാദിക്ക് ഖാലിദ് 14:57, 29 ഏപ്രിൽ 2008 (UTC)
ചൊവ്വാദോഷം
[തിരുത്തുക]മാതൃഭൂമിയിൽ ചൊവ്വാദോഷം എന്ന പംക്തിയിൽനിന്നും ചില തിരുത്തുകൾ കൂടി ഇവിടെ ഉൾപ്പെടുത്തിക്കൂടേ?
- http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=124&general_ns_dt=2007-11-06&general_archive_display=yes&Farc=
- http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=124&general_ns_dt=2007-11-13&general_archive_display=yes&Farc=
ഷാജി 18:37, 12 നവംബർ 2007 (UTC)
ചൊവ്വാദോഷം എന്ന പംക്തിയിൽ എങ്ങനെ വാക്യങ്ങൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും പദങ്ങളുടെ തെറ്റായ രീതിയിലുള്ള ഉപയോഗത്തെക്കുറിച്ചും വളരെയധികം വിശദമായി പ്രതിപാദിക്കുന്നുമുണ്ട്. അവയും കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്നാണ് എന്റേയും അഭിപ്രായം.--സുഗീഷ് 08:11, 17 നവംബർ 2007 (UTC)
ചെയ്തുകൊണ്ടിരിക്കുന്നു... --സാദിക്ക് ഖാലിദ് 10:16, 18 നവംബർ 2007 (UTC)
സംശയം
[തിരുത്തുക]മുന്നോക്കം -> മുന്നാക്കം എന്തുകൊണ്ടാണ് മുന്നോക്കം അക്ഷരത്തെറ്റായി പറഞ്ഞിരിക്കുന്നത്?. അങ്ങനെയാണെങ്കിൽ മുന്നോട്ട്, മുമ്പോട്ട് ,പിന്നോട്ട് എന്നീ വാക്കുകളും മുന്നാട്ട് , പിന്നാട്ട് ,മുമ്പാട്ട് എന്നിങ്ങനെ തിരുത്തേണ്ടിവരില്ലേ?Sonujacobjose 12:42, 27 സെപ്റ്റംബർ 2011 (UTC)