ജുറുപ്പ വാലി
ദൃശ്യരൂപം
ജുറുപ്പ വാലി, കാലിഫോർണിയ | ||
---|---|---|
City of Jurupa Valley | ||
| ||
Nickname(s): "Jurupa"[അവലംബം ആവശ്യമാണ്], "JuVal"[അവലംബം ആവശ്യമാണ്] | ||
Location of Jurupa Valley in Riverside County, California. | ||
Coordinates: 34°00′N 117°29′W / 34.000°N 117.483°W | ||
Country | United States of America | |
State | California | |
County | Riverside | |
Incorporated (city) | July 1, 2011[1] | |
• Mayor | Verne Lauritzen | |
• City Council | Council members | |
• City | 43.68 ച മൈ (113.12 ച.കി.മീ.) | |
• ഭൂമി | 42.94 ച മൈ (111.22 ച.കി.മീ.) | |
• ജലം | 0.74 ച മൈ (1.91 ച.കി.മീ.) | |
(2010) | ||
• City | 95,005 (US: 294th) | |
• കണക്ക് (2017)[3] | 1,06,028 | |
• ജനസാന്ദ്രത | 2,411.24/ച മൈ (930.99/ച.കി.മീ.) | |
• മെട്രോപ്രദേശം | 4,527,837 | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92509, 91752 | |
ഏരിയ കോഡ് | 951 | |
FIPS code | 06-37692 | |
GNIS feature ID | 2702867 | |
വെബ്സൈറ്റ് | jurupavalley |
അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തെ, റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ് ജുറുപ്പ വാലി. ഇത് ഈസ്റ്റ്‍വെയിലിനടുത്തായി സ്ഥിതിചെയ്യുന്നു. 2011 മാർച്ച് എട്ടിന് വോട്ടർമാർ മെഷർ എ ആയി നിശ്ചയിച്ചിട്ടുള്ള ഒരു വോട്ടെടുപ്പ് അംഗീകരിച്ചതിന്റെ ഫലമായി, 2011 ജൂലൈ 1 മുതൽ പ്രദേശം ഒരു സംയോജിത നഗരമായി മാറി.[4] ജുറുപ്പാ വാലി നഗരത്തിന്റെ ആകെ വിസ്തീർണ്ണം ഏതാണ്ട് 43.5 ചതുരശ്ര മൈൽ (113 ചതുരശ്ര കിലോമീറ്റർ) ആണ്. ഇവിടുത്തെ ജനസംഖ്യ 103,541 ആയി കണക്കാക്കപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ "News : Press Enterprise". pe.com. Archived from the original on 2011-07-15. Retrieved 2018-09-14.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2017
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Stokley, Sandra (8 March 2011). "Jurupa cityhood approved". The Press-Enterprise. Archived from the original on 2011-07-15. Retrieved 9 March 2011.