Jump to content

റോസ് മക്ഗോവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ് മക്ഗോവൻ
മക്ഗോവൻ, 2008 സെപ്റ്റംബറിൽ
ജനനം
റോസ് അയന്ന മക്ഗോവൻ

(1973-09-05) സെപ്റ്റംബർ 5, 1973  (51 വയസ്സ്)
തൊഴിൽനടി, ഗായിക, സംവിധായിക, കഥാകൃത്ത്
സജീവ കാലം1990–സജീവം
ഉയരം5 അടി (1.5240 മീ)*
ജീവിതപങ്കാളി(കൾ)
(m. 2013; div. 2016)

റോസ് അരിയന്ന മക്ഗോവൻ [1](ജനനം സെപ്റ്റംബർ 5, 1973) ഒരു അമേരിക്കൻ നടി, ഗായിക, സംവിധായിക, കഥാകൃത്ത് എന്നീ രംഗങ്ങളിൽ പ്രസിദ്ധയാണ്. [2] ദ ഡബ്ലുബി എന്ന അമേരിക്കൻ ടെലിവിഷൻ നെറ്റ് വർക്കിന്റെ നാടക പരമ്പര ചാംമ്ഡ് (2001-2006)-ലെ പൈയ്ഗ് മാത്യൂസ് എന്ന സാങ്കല്പിക കഥാപാത്രത്തിന്റെ അവതരണം ടെലിവിഷൻ പ്രേക്ഷകരുടെയിടയിൽ മക്ഗോവൻ പ്രിയപ്പെട്ടവളായി തീർന്നു.

എൻകിനോ മാൻ (1992) എന്ന കോമഡി ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചു കൊണ്ടാണ് മക്ഗാവൻ അരങ്ങേറ്റം കുറിച്ചത്. ഗ്രെഗ് അറകിയുടെ ദ ഡൂം ജനറേഷൻ (1995) എന്ന കോമഡി ചലച്ചിത്രത്തിലെ അമി ബ്ലൂ എന്ന കഥാപാത്രം വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. അതിലെ അവരുടെ അഭിനയത്തിന് ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. സ്ക്രീം (1996) എന്ന ഹൊറർ ചലച്ചിത്രത്തിൽ ടാറ്റും റിലി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ബെൻ ആഫ്ലെക്കിനുമൊത്ത് ഗോയിംഗ് ഓൾ ദ വേ (1997) എന്ന ചലച്ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. തുടർന്ന് ഡെവിൾ ഇൻ ദ ഫ്ലഷ് (1998), ജാവ്ബ്രെയ്ക്കർ (1999), റെഡി ടു റംബ്ൾ (2000), മങ്കി ബോൺ (2001), ദ ബ്ലാക്ക് ഡാലിയ (2006) തുടങ്ങിയ നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മഗ്വാവാൻ ആൻ-മാർഗറെറ്റ്, ജൊനാതൻ റൈസ് മേയേർസ്, എൽവിസ് പ്രെസ്‌ലി എന്നിവരോടൊപ്പം സിബിഎസ് നെറ്റ് വർക്കിന്റെ എൽവിസ് (2005) എന്ന ടെലിവിഷൻ പരമ്പരയിലും അഭിനയിച്ചിട്ടുണ്ട്.

സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1992 എൻസിനോ മാൻ നോറ Also known as California Man
1995 Doom Generation, TheThe Doom Generation അമി ബ്ലൂ
1996 ബയോ-ഡോം ഡിനൈസ്
1996 കിസ്സ്& ടെൽ ജാസ്മിൻ ഹോയ്ൽ
1996 സ്ക്രീൻ ടാറ്റം റിലി
1997 Going All the Way ഗേൽ ആൻ തായർ
1997 Seed മിറിയം ഹ്രസ്വചിത്രം
1997 Nowhere Valley Chick #3
1997 ലൂയിസ് ആൻഡ് ക്ലാർക്ക് ആൻഡ് ജോർജ് ജോർജ്
1998 Southie കാത്തി ക്വിൻ
1998 ഫാന്റംസ് ലിസ പെയ്ലി
1998 Devil in the Flesh ഡെബി സ്ട്രാന്റ് ഡീയർലി ഡിവോട്ടെഡ് എന്നും അറിയപ്പെടുന്നു
1999 ജാവ്‌ബ്രേക്കർ കോർട്ട്നി ഷെയ്ൻ
1999 സ്ലീപ്പിംഗ് ബ്യൂട്ടീസ് Sno Blo ഹ്രസ്വചിത്രം
2000 റെഡി ടു റംബിൾ സാഷ
2000 ദ ലാസ്റ്റ് സ്റ്റോപ്പ് നാൻസി
2001 സ്ട്രെയിഞ്ച് ഹാർട്ട്സ് മൊയ്‌റ കെന്നഡി റോഡ്സ് ടു റിച്ചെസ് എന്നും അറിയപ്പെടുന്നു
2001 മങ്കിബോൺ മിസ് കിറ്റി
2002 Stealing Bess Debbie Dinsdale വാക്വംസ് എന്നും അറിയപ്പെടുന്നു
2002 റോഡ്സ് ടു റിച്ചെസ് മൊയ്‌റ കെന്നഡി
2006 Black Dahlia, TheThe Black Dahlia Sheryl Saddon
2007 Grindhouse – പ്ലാനറ്റ് ടെറർ ചെറി ഡാർലിംഗ്
2007 Grindhouse – ഡെത്ത് പ്രൂഫ് പാം
2008 ഫിഫ്റ്റി ഡെഡ്മെൻ വാൽക്കിംഗ് Grace Sterrin
2010 Machete Boots McCoy Deleted scenes[3]
2010 ഡെഡ് അവേക്ക് ചാർലി ഷീൽ
2011 കോനൻ ദ ബാർബേറിയൻ മാരിക്യു
2011 റോസ്‌വുഡ് ലെയ്ൻ സോണി ബ്ലെയ്ക്ക്
2014 Dawn ഡയറക്ടർ / റൈറ്റർ ഹ്രസ്വചിത്രം
2015 ദ വെയിറ്റ് ഓഫ് ബ്ലഡ് ആൻഡ് ബോൺസ് മാഡ്‌ലൈൻ ഹ്രസ്വചിത്രം
2016 ദ ടെൽ-ടേൽ ഹാർട്ട് ഏരിയൽ
2016 ദ കേജ്ഡ് പില്ലോസ് Monday (voice) ഹ്രസ്വചിത്രം
2016 ഹേർസി ഹ്രസ്വചിത്രം
2017 ദ സൗണ്ട് കെല്ലി ജോഹാൻസെൻ

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1990 True Colors Suzanne Episode: "Life with Fathers"
2001 What About Joan? Maeve McCrimmen Episode: "Maeve"
2001 The Killing Yard Linda Borus Movie
2001–2006 Charmed Paige Matthews 112 episodes
Nominated—Wand Award for Best New Cast Member (2002)[4]
Family Television Award for Favorite Sister (2005)[5]
2005 Elvis Ann-Margret Miniseries
2009 Nip/Tuck Dr. Theodora "Teddy" Rowe 5 episodes
2011 Law & Order: Special Victims Unit Cassandra Davina Episode: "Bombshell"
2011 Pastor's Wife, TheThe Pastor's Wife Mary Winkler Movie
2012 RuPaul's Drag Race Herself Guest judge, episode: "The Fabulous Bitch Ball"
2013–2014 Once Upon a Time Young Cora Mills 2 episodes
2014 Chosen Josie Acosta Main role, 6 episodes
2016 Ultimate Spider-Man Medusa (voice) Episode: "Agent Web"
2018 Citizen Rose Herself Docuseries

വീഡിയോ ഗെയിമുകൾ

[തിരുത്തുക]
Year Title Role Notes
2005 Darkwatch Tala
2009 Terminator Salvation Angie Salter
2015 Call of Duty: Advanced Warfare Lilith Exo Zombies

വെബ് ശ്രേണി

[തിരുത്തുക]
Year Title Role Notes
2013 Doctor Lollipop Dr. Coco, Red Riding Hood

സംഗീത വീഡിയോകൾ

[തിരുത്തുക]
Year Title Role Artist Notes
1999 "Yoo Hoo" Courtney Shayne Imperial Teen Cameo appearance[6]
1999 "Coma White" Jacqueline Kennedy Marilyn Manson
2014 "Break the Rules" Chaperone Charli XCX Cameo appearance
2015 "RM486" Herself Debut Single[7]
2017 "Fire in Cairo" Herself Luna [8]

അവാർഡുകളും അംഗീകാരവും

[തിരുത്തുക]
പുരസ്കാരങ്ങളുടേയും നാമനിർദ്ദേശങ്ങളുടേയും പട്ടിക
വർഷം സിനിമ / പേര് പുരസ്കാരം വിഭാഗം ഫലം
1995 Doom Generation, TheThe Doom Generation 11th Independent Spirit Awards Independent Spirit Award for Best Debut Performance നാമനിർദ്ദേശം
1999 Jawbreaker MTV Movie Award MTV Movie Award for Best Villain നാമനിർദ്ദേശം
2005 Charmed Family Television Awards Favorite Sister വിജയിച്ചു[5]
2005 Charmed Wand Award Wand Award for Best New Cast Member നാമനിർദ്ദേശം[4]
2006 Rose McGowan Blender Sexiest Women Of TV And Film വിജയിച്ചു[9]
2008 Grindhouse – Planet Terror Saturn Award Best Supporting Actress നാമനിർദ്ദേശം[10]
2008 Grindhouse – Planet Terror Scream Awards Scream Queen നാമനിർദ്ദേശം[10]
2008 Grindhouse – Planet Terror Golden Schmoes Awards Best Actor -Female നാമനിർദ്ദേശം[10]
2009 Grindhouse – Planet Terror Fright Meter Award Best Supporting Actress വിജയിച്ചു[11]
2009 Rose McGowan San Francisco International Film Festival Midnight Outstanding Achievement Award വിജയിച്ചു[12]
2014 Dawn Sundance Film Festival Short Film Grand Jury Prize നാമനിർദ്ദേശം
2018 Alliance of Women Film Journalists Awards Outstanding Achievement by a Woman in the Film Industry വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "Rose McGowan: Actress (1973–)". Biography.com (FYI / A&E Networks). Retrieved November 5, 2017.
  2. Goldberg, Michelle (29 January 2018). "In 'Brave,' Rose McGowan Exposes Hollywood Exploitation". New York Times. Retrieved 31 January 2018.
  3. Rose McGowan in Machete deleted scene 1 യൂട്യൂബിൽ. Accessed 2017-10-16
  4. 4.0 4.1 "Charmed – Series – Awards". TV Tango. Archived from the original on 2014-09-05. Retrieved 2018-03-31.
  5. 5.0 5.1 "Rose McGowan – Photo 5". CBS News. Archived from the original on 2014-09-05. Retrieved 2018-03-31.
  6. Imperial Teen Yoo Hoo Music Video. YouTube.com. 2011-02-05. Retrieved 2017-07-20.
  7. NOWNESS (21 September 2015). "Rose McGowan: RM486 (Official Video) - NOWNESS". Retrieved 5 March 2018 – via Vimeo.
  8. Portrait of Rose / Fire in Cairo by Keven McAlester
  9. "Hottest Women of ... Film and TV!". Blender. Retrieved 2007-01-02.
  10. 10.0 10.1 10.2 "Scream Award Nominees Announced". Shock Till You Drop. Retrieved 2007-09-05.
  11. "Scream Award Nominees Announced". Shock Till You Drop. Retrieved 2007-09-05.
  12. "MIDNIGHT AWARDS". Archived from the original on 2010-12-31.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോസ്_മക്ഗോവൻ&oldid=4100986" എന്ന താളിൽനിന്ന് ശേഖരിച്ചത്