Jump to content

വെൺ ചിറകൻ കരിആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെൺ ചിറകൻ കരിആള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
C. leucopterus
Binomial name
Chlidonias leucopterus
(Temminck, 1815)

വെൺ ചിറകൻ ആളയ്ക്ക് ആംഗലഭാഷയിൽ white-winged tern, white-winged black tern എന്നൊക്കെയാണ്. ശാസ്ത്രീയ നാമംChlidonias leucopterus , Chlidonias leucoptera എന്നുമാണ്. ശുദ്ധജലാശായങ്ങൾക്കരികിൽതെക്കു കിഴക്കൻ യൂറോപ്പ് മുതൽ ആശ്ത്രേലിയ വരെ കാണുന്നുദേശാടന പക്ഷിയാണ്. ഇപോൾ 'white-winged tern' എന്നാണ് അറിയുന്നതെങ്കിലും മുമ്പ് 'white-winged black tern' എന്നാണ് അറിഞ്ഞിരുന്നത്.

രൂപ വിവരണം

[തിരുത്തുക]

ചെറിയ ചുവന്ന കാലുകൾ, കറുത്ത കൊക്ക്, കൊക്കിനു 2.2-2.5 സെ. മീ. നീളം. കഴുത്തിനും വയറിനും കറുപ്പു നിറം.പുറകിൽ കടുത്ത ചാര നിറം. വെള്ള മുതുക്(en: rump) , വാലിനു ഇളം ചാര നിറം. മഞ്ഞറാശിയുള്ള മുഖം. ചിറകുകൾക്ക് പേരുപോലെ വെള്ള നിറം. ഉൾ ചിറകുകൾക്ക് ചാര നിറം. പ്രജന കാലമല്ലാത്തപ്പോൾ കറുപ്പിനു പകരം വെള്ള നിറമായിരിക്കും കറുത്തതല, വെള്ള നെറ്റി, ഉച്ചി കറുപ്പു കലർന്ന തവിട്ടു നിറം

പ്രജനനം

[തിരുത്തുക]

വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പായലുകളിലോ വെള്ളത്തിനോടടുത്ത് കരയിലൊ ഉണ്ടാക്കുന്ന ചെറിയ കൂട്ടീൽ 2-4 മുട്ടകളിടും.

വിതരണം

[തിരുത്തുക]

തണുപ്പുകാലത്ത് ആഫ്രിക്ക, തെക്കേ ഏഷ്യ, ആസ്ത്രേലിയ എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു.

ഉഗാണ്ടയിൽ
മുട്ട


ഭക്ഷണം

[തിരുത്തുക]

ഇവ വെള്ളത്തിലേക്ക് ഊളയിട്ട് ഇര തേടുന്നില്ല.വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നവയേയും ചെറു മീനുകളേയും ഇരയാക്കുന്നു. പറന്ന് പ്രാണികളെ പിടിക്കുന്നു. പതുക്കെ ചിറകടിച്ചാണ് പറക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "Chlidonias leucopterus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെൺ_ചിറകൻ_കരിആള&oldid=3645645" എന്ന താളിൽനിന്ന് ശേഖരിച്ചത്