Jump to content

സംവാദം:തുർക്കി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുർക്കി എന്നൊരു ലേഖനം ഉള്ള പോലെ ഒരു തോന്നൽ. ങേ? --220.226.13.49 15:56, 10 ജൂലൈ 2007 (UTC)[മറുപടി]

ഇവിടെ കാണുന്നില്ലല്ലോ.. Simynazareth 16:03, 10 ജൂലൈ 2007 (UTC)simynazareth[മറുപടി]

അതായത് തുർക്ക് എന്നല്ലേ വേണ്ടതെന്ന്? ങേ? --ദേവാൻഷി (ദേവൻറെ വംശത്തിൽ നിന്ന്) 16:09, 10 ജൂലൈ 2007 (UTC)[മറുപടി]
എങ്ങനെ വേണേലും ആവാം. (Türkiye Cumhuriyeti ഇങ്ങനെയാണ് അവരുടെ ഉച്ചാരണം. എന്റെ കൂടെ ജോലി ചെയ്യുന്ന റ്റർക്കിക്കാരും അങ്ങനെതന്നെയാണ് പറയുക. എന്നാൽ മലയാളം പുസ്തകങ്ങളിലും ലേഖനങ്ങളിലും ഒക്കെ തുർക്കി എന്നാണ് ഉപയോഗിച്ച് കൺടത്. ഉദാ: യുവതുർക്കികൾ. അതുകൊണ്ട് എങ്ങനെ വേണമെങ്കിലും തിരുത്തിക്കൊള്ളൂ Simynazarethsimynazareth

റ്റർക്കി എന്നതിനേക്കാൾ തുർക്കി അല്ലേ മലയാളിക്ക് പരിചിതം ? - Mohanpn 20:10, 16 ജനുവരി 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തുർക്കി&oldid=672382" എന്ന താളിൽനിന്ന് ശേഖരിച്ചത്