Jump to content

സംവാദം:സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാഷ്ട്രപതിയെ വലയത്തിലാക്കേണ്ടതുണ്ടോ? --കിരൺ ഗോപി 18:25, 2 ജനുവരി 2011 (UTC)[മറുപടി]

രാഷ്ട്രപതി സാക്കിർ ഹുസൈനേക്കാൾ കൂടുതൽ അറിയപ്പെടുന്നത് തബലവിദ്വാൻ സാക്കിർ ഹുസൈൻ തന്നെയാണെന്ന് കരുതുന്നു.--Vssun (സുനിൽ) 03:22, 3 ജനുവരി 2011 (UTC)[മറുപടി]
അങ്ങനെ ഉറപ്പിക്കാൻ എങ്ങനെ കഴിയും? --കിരൺ ഗോപി 05:04, 12 ജനുവരി 2012 (UTC)[മറുപടി]
അറിയപ്പെടുന്നത് തബലവിദ്വാൻ തന്നെ--റോജി പാലാ (സംവാദം) 05:19, 12 ജനുവരി 2012 (UTC)[മറുപടി]
ഇന്ത്യയിലെ പ്രഥമപൗരനായിരുന്ന വ്യക്തിക്ക്, ഇന്ത്യയിലെ മറ്റാരേക്കാളും കൂടുതൽ ശ്രദ്ധേയതയുണ്ട് അതിനാൽ വലയം വേണ്ട എന്നു തന്നെ അഭിപ്രായം--കിരൺ ഗോപി 05:51, 12 ജനുവരി 2012 (UTC)[മറുപടി]
പദവിയുടെ വലിപ്പം കൊണ്ടാണോ ശ്രദ്ധേയത.--റോജി പാലാ (സംവാദം) 05:57, 12 ജനുവരി 2012 (UTC)[മറുപടി]

┌─────────────────────────────────┘
വഹിച്ച പദവി ശ്രദ്ധേയതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുന്നില്ലെ? --കിരൺ ഗോപി 06:26, 12 ജനുവരി 2012 (UTC)[മറുപടി]

രണ്ടു പേർക്കും വലയം നൽകുന്നതാകും ഉചിതം. സാക്കീർ ഹുസൈൻ എന്നു മാത്രം തിരഞ്ഞാൽ വിവക്ഷാതാളിലേക്ക് പോവുകയും വേണം. --അനൂപ് | Anoop (സംവാദം) 06:04, 12 ജനുവരി 2012 (UTC)[മറുപടി]
സാക്കിർ ഹുസൈൻ എന്നു കേട്ടാൽ മനസിൽ ആദ്യം വരുന്നത് തബലവിദ്വാൻ തന്നെ :) - Hrishi (സംവാദം) 06:09, 12 ജനുവരി 2012 (UTC)[മറുപടി]
എന്തിരുന്നാലും ഇന്ത്യയിൽ സാക്കിർ ഹുസൈൻ എന്നു കേട്ടാൽ ഓർമ്മ വരിക തബല തന്നെ--റോജി പാലാ (സംവാദം) 06:58, 12 ജനുവരി 2012 (UTC)[മറുപടി]
ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ വ്യത്യാസം കൊണ്ടാവാം, ഇപ്പോൾ സാക്കിർ എന്ന തബല വിദ്വാന്റെ സമകാലീനരായതിനാലാവം അദ്ദേഹത്തെ കൂടുതൽ കേൾക്കുന്നത്. എന്നാൽ സാക്കീർ എന്ന രാഷ്ട്രപതിക്കാണ് 20-30 വർഷം മുൻപുള്ള പ്രശസ്തി ആലോചിച്ചു നോക്കൂ. ഒരു പക്ഷെ നമ്മൾ ആ കാലത്ത് ജീവിച്ചിരുന്നില്ലാത്തതിനാലാണ് അദ്ദേഹത്തെപ്പറ്റി കൂടുതൽ കേൾക്കാത്തത്. --കിരൺ ഗോപി 07:03, 12 ജനുവരി 2012 (UTC)[മറുപടി]


നിലവിൽ രാഷ്ട്രപതി എന്ന വലയത്തിന് ഈ കാലത്ത് കുഴപ്പമൊന്നുമില്ല. ആവശ്യമെങ്കിൽ അനൂപൻ പറഞ്ഞതാണ് പരിഹാരം. ചലച്ചിത്ര തലക്കെട്ട് സംവാദം നടന്നപ്പോൾ ഇപ്പോഴെ തലക്കെട്ടുകൾ മമ്മൂട്ടി (മലയാളചലച്ചിത്രനടൻ), സച്ചിൻ തെൻഡുൽക്കർ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ), തുടങ്ങിയ രീതിയിലാക്കണോ? എന്ന ചോദ്യമാണ് ഓർമ്മ വരുന്നത്. പണ്ട് വിക്കിപീഡിയ ഉണ്ടായിരുന്നെങ്കിൽ വലയമില്ലാതെ അന്ന് തലക്കെട്ട് ഉണ്ടാകുമായിരുന്നു. ഇപ്പോൾ 20-30 വർഷം മുൻപുള്ള പ്രശസ്തി കൂട്ടി വായിച്ചാൽ ഇപ്പോൾ രണ്ട് സാക്കിർ ഹുസൈന്മാർക്കും ഒരേ പ്രശസ്തി ആയിരിക്കും. അതിനാൽ വർത്തമാനകാലത്തിൽ വിവക്ഷ തന്നെ പരിഹാരം. --റോജി പാലാ (സംവാദം) 08:27, 12 ജനുവരി 2012 (UTC)[മറുപടി]
പക്ഷേ രണ്ടില് കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിലല്ലേ പൊതുവേ വിവക്ഷാത്താൾ നിർമ്മിക്കുകയുള്ളൂ? (ഞാൻ നിർമ്മിച്ച പലതും ഡിലീറ്റിയതിന്റെ/ഡിലീറ്റാൻ റിക്വസ്റ്റിട്ടതിന്റെ വെളിച്ചത്തിൽ - ഒരെണ്ണം ഇവിടെ) അല്ലാത്തപക്ഷം താളിന്റെ മുകളിൽത്തന്നെ വിവക്ഷ നൽകുകയല്ലേ പതിവ് --അഖിലൻ‎ 14:16, 15 ജനുവരി 2012 (UTC)[മറുപടി]
അത്യാവശ്യസന്ദർഭങ്ങളിൽ നിർമ്മിക്കുക. അല്ലെങ്കിൽ For ഫലകം ഉപയോഗിക്കുക--റോജി പാലാ (സംവാദം) 14:54, 15 ജനുവരി 2012 (UTC)[മറുപടി]
അതേ, ഇതുപോലെ വലയമൊന്നുമില്ലാത്ത പേര് ഏതുതാളിനാണ് നൽകേണ്ടത് എന്ന് സംശയം വരുമ്പോൾ മാത്രം വിവക്ഷത്താൾ നിർമ്മിച്ച് അതിലേക്കത് തിരിച്ചുവിടുക. --Vssun (സംവാദം) 15:44, 15 ജനുവരി 2012 (UTC)[മറുപടി]

സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ) തലക്കെട്ട് മാറ്റം

[തിരുത്തുക]

രാഷ്ട്രപതിയെന്നത് സാക്കിർ ഹുസൈൻ വഹിച്ച പദവികളിലൊന്നാണ്.--Arjunkmohan (സംവാദം) 08:21, 22 ജൂൺ 2016 (UTC)[മറുപടി]