സൊളാനേസീ
- Afrikaans
- Alemannisch
- العربية
- مصرى
- Asturianu
- Azərbaycanca
- Башҡортса
- Беларуская
- Беларуская (тарашкевіца)
- Български
- Bosanski
- Català
- Cebuano
- Corsu
- Čeština
- Чӑвашла
- Dansk
- Deutsch
- Ελληνικά
- English
- Esperanto
- Español
- Eesti
- Euskara
- فارسی
- Suomi
- Français
- Nordfriisk
- Frysk
- Gaeilge
- Galego
- עברית
- हिन्दी
- Hrvatski
- Hornjoserbsce
- Magyar
- Հայերեն
- Bahasa Indonesia
- Ilokano
- Ido
- Íslenska
- Italiano
- 日本語
- Jawa
- Қазақша
- 한국어
- Kurdî
- Кыргызча
- Latina
- Ligure
- Lombard
- Lietuvių
- Latviešu
- Македонски
- Bahasa Melayu
- Napulitano
- Nederlands
- Norsk nynorsk
- Norsk bokmål
- Occitan
- Ирон
- Polski
- پنجابی
- Português
- Runa Simi
- Română
- Русский
- Scots
- Srpskohrvatski / српскохрватски
- Simple English
- Slovenčina
- Slovenščina
- Српски / srpski
- Seeltersk
- Svenska
- தமிழ்
- తెలుగు
- Тоҷикӣ
- ไทย
- Tagalog
- Türkçe
- Татарча / tatarça
- Українська
- Oʻzbekcha / ўзбекча
- Tiếng Việt
- West-Vlams
- Walon
- Winaray
- 吴语
- ייִדיש
- 中文
- 粵語
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൊളാനേസീ | |
---|---|
തക്കാളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Solanaceae |
Subfamilies | |
Cestroideae |
തക്കാളി, ഉരുളക്കിഴങ്ങ്, വഴുതന എന്നിവ ഉൾപ്പെടുന്ന സൊളാനം ജനുസ് കൂടാതെ ഭക്ഷ്യവിളകളും അലങ്കാരസസ്യങ്ങളും വിഷസസ്യങ്ങളും ഔഷധസസ്യങ്ങളും അടങ്ങുന്ന ഒരു വലിയ സസ്യകുടുംബമാണ് സൊളാനേസീ (Solanaceae). കുറ്റിച്ചെടികളും, മരങ്ങളും വള്ളികളും ഈ കുടുംബത്തിലുണ്ട്. സൊളാനേസിയിലെ മറ്റു പ്രധാന ജനുസുകൾ, ഉമ്മം അടങ്ങുന്ന Datura, മുളക് അടങ്ങുന്ന Capsicum, പുകയില അടങ്ങുന്ന Nicotiana എന്നിവയാണ്.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Solanaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Solanaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |
"https://ml.wikipedia.org/w/index.php?title=സൊളാനേസീ&oldid=2360490" എന്ന താളിൽനിന്ന് ശേഖരിച്ചത്