ഹെൻറീഹ് ഹോഫ്മാൻ
ദൃശ്യരൂപം
അഡോൾഫ് ഹിറ്റ് ലറിന്റെ സ്വകാര്യ ഛായാഗ്രാഹകരിൽ ഒരാളായിരുന്നു ഹെൻറീഹ് ഹോഫ്മാൻ (ജ:12 സെപ്റ്റം: 1885 – 15 ഡിസം: 1957). രണ്ടാം ലോകമഹായുദ്ധകാലത്തും അതിനുമുൻപും ഹിറ്റ്ലറെ അനുധാവനം ചെയ്ത് അനേകം ചിത്രങ്ങൾ ഹോഫ്മാൻ പകർത്തുകയുണ്ടായി.[1]
അവലംബം
[തിരുത്തുക]- ഹെൻറീഹ് ഹോഫ്മാൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- ↑ Joachimsthaler 1999, പുറം. 304.