ആക്റ്റിനൈഡുകൾ
ദൃശ്യരൂപം
(Actinide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അണുസംഖ്യ | മൂലകം | പ്രതീകം |
---|---|---|
89 | ആക്റ്റിനിയം | Ac |
90 | തോറിയം | Th |
91 | പ്രൊട്ടക്റ്റിനിയം | Pa |
92 | യുറേനിയം | U |
93 | നെപ്റ്റ്യൂണിയം | Np |
94 | പ്ലൂട്ടോണിയം | Pu |
95 | അമെരിസിയം | Am |
96 | ക്യൂറിയം | Cm |
97 | ബെർകിലിയം | Bk |
98 | കാലിഫോർണിയം | Cf |
99 | ഐൻസ്റ്റീനിയം | Es |
100 | ഫെർമിയം | Fm |
101 | മെൻഡലീവിയം | Md |
102 | നോബെലിയം | No |
103 | ലോറെൻസിയം | Lr |
89 മുതൽ 103 വരെ അണുസംഖ്യയുള്ള 15 മൂലകങ്ങളാണ് ആക്ടിനോയ്ഡുകൾ (ഐ.യു.പി.എ.സി സംജ്ഞാശാസ്ത്രമനുസരിച്ച്) (മുമ്പ് ആക്ടിനൈഡ്). ആക്ടിനിയം തൊട്ട് ലോറെൻസിയം വരെയുള്ള മൂലകങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആക്റ്റിനോയ്ഡ് ശൃംഖലയുടെ പേര് അതിലെ ആദ്യ മൂലകമായ ആക്റ്റിനിയത്തിൽനിന്നാണുണ്ടായത്. അതിന്റെ ഉൽപത്തിയാകട്ടെ ακτις(ആക്ടിസ്) എന്ന ഗ്രീക്ക് വാക്കിൽനിന്നും. കിരണം എന്നാണ് ഈ വാക്കിന്റെ അർത്ഥം.
H | He | ||||||||||||||||||||||||||||||
Li | Be | B | C | N | O | F | Ne | ||||||||||||||||||||||||
Na | Mg | Al | Si | P | S | Cl | Ar | ||||||||||||||||||||||||
K | Ca | Sc | Ti | V | Cr | Mn | Fe | Co | Ni | Cu | Zn | Ga | Ge | As | Se | Br | Kr | ||||||||||||||
Rb | Sr | Y | Zr | Nb | Mo | Tc | Ru | Rh | Pd | Ag | Cd | In | Sn | Sb | Te | I | Xe | ||||||||||||||
Cs | Ba | La | Ce | Pr | Nd | Pm | Sm | Eu | Gd | Tb | Dy | Ho | Er | Tm | Yb | Lu | Hf | Ta | W | Re | Os | Ir | Pt | Au | Hg | Tl | Pb | Bi | Po | At | Rn |
Fr | Ra | Ac | Th | Pa | U | Np | Pu | Am | Cm | Bk | Cf | Es | Fm | Md | No | Lr | Rf | Db | Sg | Bh | Hs | Mt | Ds | Rg | Cn | Nh | Fl | Mc | Lv | Ts | Og |
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |