സി (ഇംഗ്ലീഷക്ഷരം)
ദൃശ്യരൂപം
(C എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലത്തീൻ അക്ഷരമാല | |||||
---|---|---|---|---|---|
Aa | Bb | Cc | Dd | ||
Ee | Ff | Gg | Hh | Ii | Jj |
Kk | Ll | Mm | Nn | Oo | Pp |
Rr | Ss | Tt | Uu | Vv | |
Ww | Xx | Yy | Zz |
ലത്തീൻ അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് C. ഇംഗ്ലീഷിൽ ഇ (ഉച്ചാരണം/siː/) എന്നാണ് ഇതിന്റെ പേര്.
റോമൻ സംഖ്യാസമ്പ്രദായം
[തിരുത്തുക]റോമൻ സംഖ്യാസമ്പ്രദായത്തിൽ 100 എന്ന അക്കത്തെ കുറിക്കുന്നതിന് "C" ഉപയോഗിക്കുന്നു.