ഗദഗ് ജില്ല
ദൃശ്യരൂപം
(Gadag district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗദഗ് ജില്ല. ಗದಗ ಜಿಲ್ಲೆ | |
---|---|
District | |
Jain temple at Lakkundi in Gadag District | |
Location in Karnataka, India | |
Country | India |
State | Karnataka |
Division | Belgaum division |
Headquarters | Gadag |
† | |
• ആകെ | 4,656 ച.കി.മീ.(1,798 ച മൈ) |
(2001)† | |
• ആകെ | 10,65,235[1] |
• ജനസാന്ദ്രത | 209/ച.കി.മീ.(540/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
Telephone code | 08372XXXXXX |
വാഹന റെജിസ്ട്രേഷൻ | KA-26 |
Sex ratio | .969 ♂/♀ |
Literacy | 66.1% |
Climate | Tropical wet and dry (Köppen) |
Precipitation | 631 മില്ലിമീറ്റർ (24.8 ഇഞ്ച്) |
വെബ്സൈറ്റ് | gadag |
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ് ഗദഗ് ജില്ല. 2011-ലെ കണക്കനുസരിച്ച് ഇവിടുത്തെ ജനസംഖ്യ 1,065,235[1] ആണ്, ഇതിൽ 35.21 ശതമാനം നഗരങ്ങളിൽ വസിക്കുന്നു. ഗദഗ് ജില്ലാ അതിർത്തികൾ വടക്കു ബാഗൽകോട്ട് ജില്ല, കിഴക്കു കൊപ്പൽ ജില്ല,തെക്ക് കിഴക്ക് ബെല്ലാരി ജില്ല, തെക്കുപടിഞ്ഞാറ് ഹാവേരി ജില്ല പടിഞ്ഞാറ് ധാർവാഡ് ജില്ല, വടക്ക്പടിഞ്ഞാറ് ബെൽഗാം ജില്ല എന്നിവയാണ്. 1997-ൽ രൂപീകൃതമായ ഈ ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ നേരത്തെ ധാർവാഡ് ജില്ലയുടെ ഭാഗമായിരുന്നു.
ചാലൂക്യ ശില്പവിദ്യക്ക് പ്രശസ്തമായ ഗദഗിലാണ് [2] മഗഡി പക്ഷിസങ്കേതം [3] നിലകൊള്ളുന്നത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "District Census 2011". Census2011.co.in. 2011. Retrieved 30 September 2011.
- ↑ http://malayalam.nativeplanet.com/gadag/
- ↑ http://malayalam.nativeplanet.com/gadag/attractions/magadi-bird-sanctuary/
Gadag district എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.