വേലവധാർ ദേശീയോദ്യാനം
ദൃശ്യരൂപം
Blackbuck National Park, Velavadar | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Bhavnagar District, Gujarat, India |
Area | 34.08 km² |
Established | 1976 |
Governing body | Forest Department of Gujarat |
ഗുജറാത്ത് സംസ്ഥാനത്തിലെ ഭാവ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് വേലവധാർ ദേശീയോദ്യാനം. ഇത് Blackbuck National Park എന്നും അറിയപ്പെടുന്നു. 1976-ലാണ് ഈ ഉദ്യാനം നിലവിൽ വന്നത്.
ഭൂപ്രകൃതി
[തിരുത്തുക]ഉദ്യാനത്തിന്റെ വിസ്തൃതി 35 ചതുരശ്ര കിലോമീറ്ററാണ്. മുൾച്ചെടിക്കാടുകളും പുൽമേടുകളും നിറഞ്ഞതാണ് ഇവിടുത്തെ പ്രകൃതി.
ജന്തുജാലങ്ങൾ
[തിരുത്തുക]കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് ഈ ദേശീയോദ്യാനം രൂപവത്കരിച്ചത്. കൃഷ്ണമൃഗത്തിന്റെ പേരിൽ തന്നെ ഈ ദേശീയ ഉദ്യാനവും അറിയപ്പെടുന്നു.